Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പർ ഇനി...

ഗ്രാൻഡ് ഹൈപ്പർ ഇനി ജഹ്‌റയിലും, ഇന്ന്​ പ്രവർത്തനമാരംഭിക്കും

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ ഇനി ജഹ്‌റയിലും, ഇന്ന്​ പ്രവർത്തനമാരംഭിക്കും
cancel
camera_alt

ബു​ധ​നാ​ഴ്​​ച ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജ​ഹ്​​റ ഒൗ​ട്ട്​​ലെ​റ്റ്​ 

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​​ട്ടെ​യ്ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ സാ​ന്നി​ധ്യം രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റി​െൻറ കു​വൈ​ത്തി​ലെ 23ാമ​ത്​ ഗ്രൂ​പ്പി​െൻറ​യും റീ​ജ​ൻ​സി ഗ്രൂ​പ്പി​െൻറ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 68ാമ​ത്തെ​യും ബ്രാ​ഞ്ചാ​ണ് ബു​ധ​നാ​ഴ്​​ച ജ​ഹ്റ​യി​ലെ ബ്ലോ​ക്ക്‌ നാ​ലി​ൽ ഹ​യ​വീ​ൻ മാ​ളി​ൽ തു​റ​ക്കു​ന്ന​ത്.ഒ​റ്റ​നി​ല​യി​ൽ 2000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന ഒൗ​ട്ട്​​ലെ​റ്റി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കും.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്​ പ​രി​മി​തി​യു​ള്ള​തി​നാ​ൽ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ വി​ല​ക്കു​റ​വി​െൻറ ഉ​ത്സ​വ​മാ​ക്കി മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വ​മ്പ​ന്‍ വി​ല​ക്കു​റ​വാ​ണ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​ല്‍പാ​ദ​ന​കേ​ന്ദ്ര​ളി​ല്‍നി​ന്നും നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ്​ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വ്യ​ക്ത​മാ​ക്കി.ഇ​ട​നി​ല​ക്കാ​ർ​ക്ക്​ ന​ൽ​കേ​ണ്ട ലാ​ഭ​വി​ഹി​തം വി​ല​ക്കു​റ​വാ​യും സ​മ്മാ​ന​പ​ദ്ധ​തി​ക​ളാ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കാ​ന്‍ ക​ഴി​യു​ന്നു. ഒ​പ്പം ഗു​ണ​നി​ല​വാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു.

ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ല്‍ കു​വൈ​ത്തി​ലെ​വി​ടെ​യും സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഗ്രാ​ൻ​ഡ്​​ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ള്‍, അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ന്‍ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, പ്ര​മു​ഖ യൂ​റോ​പ്യ​ന്‍ ഡി​സൈ​ന​ര്‍മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, ഫൂ​ട്​​വെ​യ​ര്‍, ആ​രോ​ഗ്യ- സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ള്‍, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി​ക​ൾ, ഫാ​ഷ​ൻ വ​സ്​​തു​ക്ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JahraGrand Hyper
Next Story