Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാൻഡ് ഹൈപ്പർ 11ാം...

ഗ്രാൻഡ് ഹൈപ്പർ 11ാം വാർഷികം ആഘോഷിക്കുന്നു

text_fields
bookmark_border
ഗ്രാൻഡ് ഹൈപ്പർ 11ാം വാർഷികം ആഘോഷിക്കുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ 11ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. ആ​ഘോ​ഷ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വ​ൻ ഡി​സ്‌​കൗ​ണ്ടു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഡി​സ്‌​കൗ​ണ്ട് സെ​യി​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ നീ​ളും. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​െൻറ കു​വൈ​ത്തി​ലെ 25 ശാ​ഖ​ക​ളി​ലും ഡി​സ്‌​കൗ​ണ്ട്​ ല​ഭ്യ​മാ​ണ്. വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി 1 KD ,2 KD,3 KD ഗാ​ർ​മെൻറ്​​സ് ആ​ൻ​ഡ് ഫൂ​ട്‍വെ​യ​ർ പ്ര​മോ​ഷ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ല്‍പ​ന്ന​ങ്ങ​ള്‍, അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ന്‍ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, പ്ര​മു​ഖ യൂ​റോ​പ്യ​ന്‍ ഡി​സൈ​ന​ര്‍മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, ഫൂ​ട്​​വെ​യ​ര്‍, ആ​രോ​ഗ്യ - സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ല്‍പ​ന്ന​ങ്ങ​ള്‍, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, മ​ത്സ്യം, മാം​സം, പ​ച്ച​ക്ക​റി​ക​ൾ, ഫാ​ഷ​ൻ വ​സ്​​തു​ക്ക​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ഉ​ല്‍പാ​ദ​ന കേ​ന്ദ്ര​ളി​ല്‍നി​ന്നും നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​തി​നാ​ലാ​ണ്​ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വ്യ​ക്​​ത​മാ​ക്കി. ഇ​ട​നി​ല​ക്കാ​ർ​ക്ക്​ ന​ൽ​കേ​ണ്ട ലാ​ഭ​വി​ഹി​തം വി​ല​ക്കു​റ​വാ​യും സ​മ്മാ​ന​പ​ദ്ധ​തി​ക​ളാ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കാ​ന്‍ ക​ഴി​യു​ന്നു. ഒ​പ്പം ഗു​ണ​നി​ല​വാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു. ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്താ​ല്‍ കു​വൈ​ത്തി​ലെ​വി​ടെ​യും സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഗ്രാ​ൻ​ഡ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഏ​റ്റ​വും ന​ല്ല സേ​വ​ന​വും വി​ല​ക്കു​റ​വും ന​ൽ​കാ​നാ​ണ്​ ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും അ​വ​രു​ടെ പി​ന്തു​ണ​യാ​ണ്​ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ കു​റ​ഞ്ഞ കാ​ല​യ​ള​വി​ൽ 25 ഒൗ​ട്ട്​​ലെ​റ്റി​ലേ​ക്ക്​ വി​ക​സി​ക്കാ​ൻ കാ​ര​ണ​മെ​ന്നും മൂ​ന്നു​വ​ർ​ഷം കൊ​ണ്ട്​ 50 ഒൗ​ട്ട്​​ലെ​റ്റ്​ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും ശു​വൈ​ഖി​ൽ പാ​ണ്ട മാ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ശാ​ഖ​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anniversarygrand hypercelebrating
News Summary - Grand Hyper is celebrating its 11th anniversary
Next Story