Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ എ​ഗൈ​ല​യി​ലും; ഉ​ദ്‌​ഘാ​ട​നം നാ​ളെ

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ
cancel
camera_alt

എ​ഗൈ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ഗൈ​ല​യി​ൽ ഗ്രാ​ൻ​ഡ് സ്റ്റോ​ർ ആ​രം​ഭി​ക്കു​ന്നു. എ​ഗെ​യ്‌​ലാ വ്യാ​പാ​ര മേ​ഖ​ല​യി​ലെ ‘അ​ൽ ലീ​വാ​ൻ മാ​ളി​ൽ’ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ സ്റ്റോ​ർ. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഗ്രാ​ൻ​ഡ് സ്റ്റോ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ൾ​, വി​ശി​ഷ്ടാ​തി​ഥി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നി​വ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.

കു​വൈ​ത്തി​ൽ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ 40ാമ​ത് സ്റ്റോ​റാ​ണി​ത്. ഒ​റ്റ നി​ല​യി​ലാ​യി വി​ശാ​ല​മാ​യ 2500 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് മു​ഴു​വ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ളും അ​ട​ങ്ങി​യ പൂ​ർ​ണ​മാ​യ സ്റ്റോ​ർ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​മെ​ങ്ങു​നി​ന്നു​മു​ള്ള ഭ​ക്ഷ്യവ​സ്തു​ക്ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഭ​ക്ഷ്യേ​ത​ര വ​സ്തു​ക്ക​ൾ, നി​ത്യോ​പ​യോ​ഗ പ​ദാ​ർ​ഥ​ങ്ങ​ൾ, തു​ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ബി​ഗ് സ്ക്രീ​ൻ അ​ട​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് വ​സ്തു​ക്ക​ൾ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ വൈ​വി​ധ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം പു​തി​യ സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്. പ്ര​വാ​സി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ​രു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​തി​വി​ശാ​ല​മാ​യ രീ​തി​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ണ് പു​തി​യ സ്റ്റോ​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​വും എ​ഗൈ​ല വ്യാ​പാ​ര മേ​ഖ​ല​യി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationGrand HyperKuwait News
News Summary - Grand Hyper in Agile too-The inauguration is on saturday
Next Story