Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്​...

ഗ​ൾ​ഫ്​ മാ​ധ്യ​മം–ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​ന വി​ത​ര​ണം ഇ​ന്ന്​​

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം–ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ റ​മ​ദാ​ൻ ക്വി​സ്​ സ​മ്മാ​ന വി​ത​ര​ണം ഇ​ന്ന്​​
cancel

കു​വൈ​ത്ത്​ സി​റ്റി: മേ​ഖ​ല​യി​ലെ മു​ൻ​നി​ര റീ​െ​ട്ട​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​ക​ളി​ലൊ​ന്നാ​യ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തി​യ റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഞാ​യ​റാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട്​ എ​ട്ടി​ന്​ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ അ​ൽ റാ​യി ഒൗ​ട്ട്​​ലെ​റ്റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ റ​സി​ഡ​ൻ​റ്​ മാ​നേ​ജ​ർ അ​ൻ​വ​ർ സ​ഇൗ​ദ്, ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ അ​യ്യൂ​ബ്​ ക​ച്ചേ​രി, സി.​ഇ.​ഒ പി.​സി. മു​ഹ​മ്മ​ദ് സു​നീ​ർ, ജ​ന​റ​ൽ മാ​നേ​ജ​ർ തെ​ഹ​സീ​ര്‍ അ​ലി, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ സാ​നി​ൻ വ​സീം, ഗ​ൾ​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ മാ​ർ​ക്ക​റ്റി​ങ്​ ഇ​ൻ ചാ​ർ​ജ്​ സി.​കെ. ന​ജീ​ബ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. വി​ജ​യി​ക​ളു​ടെ പേ​രു​വി​വ​രം ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഫോ​ണി​ൽ നേ​രി​ട്ട്​ വി​ളി​ച്ച​റി​യി​ക്കു​ക​യും ചെ​യ്യും. റ​മ​ദാ​നി​ൽ ഒാ​രോ ദി​വ​സ​വും പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ര​ണ്ടു​ ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യു​ത്ത​ര​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ ഒാ​രോ ദി​വ​സ​വും ര​ണ്ടു​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തു​കൂ​ടാ​തെ മൂ​ന്നു​ മെ​ഗാ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgrand hyaper ramadan quiz
News Summary - grand hyaper ramadan quiz-kuwait-kuwait news
Next Story