Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ്രാ​ൻ​ഡ് ഫ്ര​ഷ്...

ഗ്രാ​ൻ​ഡ് ഫ്ര​ഷ് സാ​ൽ​മി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഫ്ര​ഷ് സാ​ൽ​മി​യ ശാ​ഖ ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ റീ​​ട്ടെ​യി​ൽ സ്ഥാ​പ​ന​മാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ 36ാമ​ത് ശാ​ഖ സാ​ൽ​മി​യ​യി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

സാ​ൽ​മി​യ ബ്ലോ​ക്ക് 11ൽ ​മൂ​സ അ​ൽ അ​ബ്ദു​റ​സാ​ഖ് സ്ട്രീ​റ്റി​ലാ​ണ് പു​തി​യ ഗ്രാ​ൻ​ഡ് ഫ്ര​ഷ്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ഗ്രാ​ൻ​ഡ് ഫ്ര​ഷ് പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ലാ​ണ് ഒ​രു​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, മ​റ്റ് നി​ത്യോ​പ​യോ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ആ​ക​ർ​ഷ​ക വി​ല​ക്കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salmiya branchGrand Fresh
News Summary - Grand Fresh Salmiya branch opening today
Next Story