Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന

text_fields
bookmark_border
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം  വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ച​ന​യു​ ള്ള​താ​യി റി​പ്പോ​ർ​ട്ട്. പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു ​ടെ പ്ര​തി​ക​ര​ണം സ​ർ​ക്കാ​ർ ശ​മ്പ​ള വ​ർ​ധ​ന​വി​ന്​ ആ​ലോ​ചി​ക്കു​ന്ന​താ​യ സൂ​ച​ന​ക​ളാ​ണ്​ ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം, സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​​െൻറ എ​തി​ർ​പ്പ്​ ഉ​​ൾ​പ്പെ​ടെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ശ​മ്പ​ള വ​ർ​ധ​ന​വി​നു​ണ്ട്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന്​ ക​ഴി​വും യോ​ഗ്യ​ത​യു​മു​ള്ള ജീ​വ​ന​ക്കാ​ർ രാ​ജി​വെ​ച്ച്​ സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ പോ​വു​ന്ന​ത്​ ഏ​റി​യി​ട്ടു​ണ്ട്.

ഇ​ത്​ ത​ട​യാ​ൻ ശ​മ്പ​ള വ​ർ​ധ​ന​വ്​ കൂ​ടി​യേ തീ​രൂ​വെ​ന്ന നി​ല​പാ​ട്​ ചി​ല മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കു​ണ്ട്. പ​ബ്ലി​ക്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യി​ൽ​നി​ന്ന്​ നി​ര​വ​ധി പേ​ർ രാ​ജി​വെ​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ സൂ​ചി​പ്പി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സ​മാ​ന​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ട്. മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മി​ക​ച്ച രീ​തി​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രാ​ജി​വെ​ച്ച്​ പോ​വു​ന്ന പ്ര​വ​ണ​ത​യു​ള്ള​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വ​രു​മാ​നം വ​ർ​ധി​ക്കു​ന്ന​ത്​ വി​പ​ണി​യി​ൽ അ​നു​കൂ​ല പ്ര​തി​ഫ​ല​നം സൃ​ഷ്​​ടി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലും വി​ദ​ഗ്​​ധ​ർ ന​ട​ത്തു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മാ​ന്ദ്യ​ത്തി​ന്​ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്​ പൊ​തു​മേ​ഖ​ല​യി​ൽ​നി​ന്ന്​ വേ​ണ്ട രീ​തി​യി​ൽ ഫ​ണ്ട്​ എ​ത്താ​ത്ത​താ​ണ്. സാ​മ്പ​ത്തി​ക ഞെ​രു​ക്കം കാ​ര​ണം പൊ​തു​വെ ചെ​ല​വ്​ ചു​രു​ക്കു​ന്ന ന​യ​മാ​ണ്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsGovt Salary
News Summary - govt salary-kuwait-gulf news
Next Story