Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ച്ചു
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​ൽ വി​ദേ​ശി​ക​ൾ​ക്കു​ള്ള പ​രി​ശോ​ധ​ന ഫീ​സ്​ അ​ഞ്ച്​ ദീ​നാ​റി​ൽ​നി​ന്ന്​ 10 ദീ​നാ​റാ​യി വ​ർ​ധി​പ്പി​ച്ചു. അ​തേ​സ​മ​യം, അ​ത്യാ​ഹി​ത​വും ഗു​രു​ത​ര​വു​മാ​യ കേ​സു​ക​ളി​ൽ നി​ര​ക്ക്​ വ​ർ​ധ​ന ബാ​ധ​ക​മാ​വി​ല്ല. ആ​ശു​പ​ത്രി മേ​ധാ​വി​ക​ൾ​ക്ക്​ ഒാ​രോ കേ​സു​ക​ളും വി​ല​യി​രു​ത്തി ഫീ​സി​ള​വ്​ ന​ൽ​കാ​ൻ അ​നു​വാ​ദം ന​ൽ​കി. എ​മ​ർ​ജ​ൻ​സി വാ​ർ​ഡു​ക​ളി​ലെ തി​ര​ക്ക്​ കു​റ​ക്കാ​നാ​ണ്​ അ​ത്ര ഗു​രു​ത​ര​മ​ല്ലാ​ത്ത കേ​സു​ക​ളി​ൽ ഫീ​സ്​ ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വ​രു​മാ​ന​വും ഇ​തി​ലൂ​ടെ വ​ർ​ധി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsGovernment hospital
News Summary - government hospital-kuwait-kuwait news
Next Story