Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം: ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം ന​ട​ക്കി​ല്ല

text_fields
bookmark_border
സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം: ഇ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം ന​ട​ക്കി​ല്ല
cancel

കു​വൈ​ത്ത്​ സി​റ്റി: ഞാ​യ​റാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ന്റെ പ്ര​ത്യേ​ക യോ​ഗം ന​ട​ക്കി​ല്ല. സ​ർ​ക്കാ​ർ പ​ക്ഷം പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​ർ​ല​മെൻറ​റി കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ റ​ജ്​​ഹി അ​റി​യി​ച്ചു. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ എം.​പി​മാ​ർ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

എം.​പി​മാ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ​റു​പ​ടി പ​റ​യാ​ൻ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. കു​വൈ​ത്ത്​ ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ന്​ നി​യ​മ​സാ​ധു​ത ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​കു​തി അം​ഗ​ങ്ങ​ൾ ഹാ​ജ​രു​ണ്ടാ​വു​ക​യും സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​​ മ​ന്ത്രി​മാ​ർ ആ​രെ​ങ്കി​ലും ഉ​ണ്ടാ​വു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait parliament
News Summary - Government boycott: Parliament does not meet today
Next Story