Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം: വീ​ണ്ടും പാ​ർ​ല​മെൻറ്​ യോ​ഗം മു​ട​ങ്ങി

text_fields
bookmark_border
സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണം: വീ​ണ്ടും പാ​ർ​ല​മെൻറ്​ യോ​ഗം മു​ട​ങ്ങി
cancel

കു​വൈ​ത്ത്​ സി​റ്റി: സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ക്കാ​തി​രു​ന്ന​തോ​ടെ വ്യാ​ഴാ​ഴ്​​ച നി​ശ്ച​യി​ച്ച പാ​ർ​ല​മെൻറ്​ യോ​ഗ​വും മു​ട​ങ്ങി.എം.​പി​മാ​ർ മ​ന്ത്രി​മാ​രു​ടെ ക​സേ​ര കൈ​യേ​റി​യ സം​ഭ​വ​ത്തി​നു​ ശേ​ഷം അ​ഞ്ചാ​മ​ത്ത്​ ത​വ​ണ​യാ​ണ്​ സ​ർ​ക്കാ​ർ ബ​ഹി​ഷ്​​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ പാ​ർ​ല​മെൻറ്​ യോ​ഗം മു​ട​ങ്ങു​ന്ന​ത്. ത​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ അ​റി​യി​ച്ച​താ​യി സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 116 പ്ര​കാ​രം സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളാ​യി പ്ര​ധാ​ന​മ​ന്ത്രി​​യോ മ​ന്ത്രി​മാ​രോ പ​െ​ങ്ക​ടു​ക്കേ​ണ്ട​തു​ണ്ട്. കു​വൈ​ത്ത്​ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പാ​ർ​ല​മെൻറ്​ യോ​ഗ​ത്തി​ന്​ നി​യ​മ​സാ​ധു​ത ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​കു​തി അം​ഗ​ങ്ങ​ൾ ഹാ​ജ​രു​ണ്ടാ​വു​ക​യും സ​ർ​ക്കാ​റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ മ​ന്ത്രി​മാ​ർ ആ​രെ​ങ്കി​ലും ഉ​ണ്ടാ​വു​ക​യും വേ​ണം.

നി​ർ​മാ​ണ വ​സ്​​തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ത​ട്ടി​പ്പി​ൽ ഇ​ര​യാ​യ സ്വ​ദേ​ശി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ൾ, ഭ​വ​ന പ​ദ്ധ​തി​ക​ളി​ലെ ത​ട​സ്സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യാ​നാ​ണ്​ എം.​പി​മാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം പ്ര​ത്യേ​ക പാ​ർ​ല​മെൻറ്​ യോ​ഗം വി​ളി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Parliament
News Summary - Government boycott: Parliament convenes again
Next Story