Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2024 9:52 AM IST Updated On
date_range 10 Feb 2024 9:52 AM ISTനോഹ അൽ മായക്ക് സ്വർണമെഡൽ
text_fieldsbookmark_border
camera_alt
നോഹ അൽ മായ
കുവൈത്ത് സിറ്റി: കുവൈത്ത് വനിത നോഹ അൽ മായക്ക് 14ാമത് ഇന്റർനാഷനൽ എക്സിബിഷൻ ഓഫ് ഇൻവെൻഷനിൽ സ്വർണ മെഡൽ ലഭിച്ചു. ന്യൂക്ലിയർ മെഡിസിൻ സ്പെഷലിസ്റ്റായ നോഹ ന്യൂക്ലിയർ റേഡിയോ ആക്ടീവ് മലിനീകരണം വൃത്തിയാക്കുന്നതിനുള്ള ഉപകരണത്തിന് പേറ്റന്റ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

