Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് അത്ലറ്റിക്സ് കുവൈത്ത് താരത്തിന് സ്വർണം
text_fieldsbookmark_border
അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ കുവൈത്തിെൻറ യഅ്ഖൂബ് അൽ യൂഹ (നടുവിൽ)
കുവൈത്ത് സിറ്റി: അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 110 മീറ്റർ ഹർഡിൽസിൽ കുവൈത്തിെൻറ യഅ്ഖൂബ് അൽ യൂഹ സ്വർണം നേടി. തുനീഷ്യയിൽ നടക്കുന്ന ടൂർണമെൻറിൽ കുവൈത്തിെൻറ മെഡൽ നേട്ടം രണ്ട് സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ മൂന്നായി. 20 രാജ്യങ്ങളിൽനിന്നുള്ള 400 അത്ലറ്റുകളാണ് മാറ്റുരക്കുന്നത്. 2017ൽ തുനീഷ്യയിലും 2019ൽ ഇൗജിപ്തിലും നടന്ന മേളയിലും യഅ്ഖൂബ് അൽ യൂഹ സ്വർണം നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

