Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖി​ലെ...

ശു​വൈ​ഖി​ലെ ഗോ​ഡൗ​ണി​ന്  തീ​പി​ടി​ച്ചു

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല. സാ​ധ​ന സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ച്ച​തി​നാ​ൽ നാ​ശ​ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ശു​വൈ​ഖ്, ശു​ഹ​ദ, അ​ർ​ദി​യ, സാ​ൽ​മി​യ, അ​സ്​​നാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:godown
News Summary - godown
Next Story