Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗോ ​ഫ​സ്റ്റ്...

ഗോ ​ഫ​സ്റ്റ് ടി​ക്ക​റ്റ് ബു​ക്കിങ് തു​ക; തി​രി​ച്ചുന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം -ഫോ​ക്ക്

text_fields
bookmark_border
flight
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ച ഗോ ​ഫ​സ്റ്റ് ടി​ക്ക​റ്റ് ബു​ക്കിങ് തു​ക തി​രി​ച്ചു ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഗോ ​ഫ​സ്റ്റ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​ന സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്ത കു​വൈ​ത്തി​ലെ അ​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ദു​രി​തം തീ​ർ​ത്തി​രു​ന്നു.

മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്ത നി​ര​വ​ധി പേ​ർ​ക്ക് ഇ​നി​യും ബു​ക്കിങ് തു​ക തി​രി​കെ ല​ഭി​ക്കാ​നു​ണ്ട്. എ​ത്ര​യും വേ​ഗം തി​രി​കെ ന​ൽ​കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ് പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ വ​ട​ക്കേ​മ​ല​ബാ​റി​ന്റെ വി​ക​സ​ന​ത്തി​ന് ഏ​റ്റ​വും ഗു​ണ​ക​ര​മാ​യ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​റ​ങ്ങാ​നു​ള്ള അ​നു​മ​തി ന​ൽ​കി യാ​ത്രാ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ടും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തോ​ടും ഫോ​ക്ക് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Go First Ticket Booking Amount- Action must be accepted to restore - Fokk
Next Story