Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്ലോബൽ തിക്കോടിയൻസ്‌ ഫോറം വസന്തോത്സവം

text_fields
bookmark_border
ഗ്ലോബൽ തിക്കോടിയൻസ്‌ ഫോറം വസന്തോത്സവം
cancel

കുവൈത്ത് സിറ്റി: കലാപരിപാടികൾ, ഗെയിമുകൾ, ഗാനമേള എന്നിവയുമായി ഗ്ലോബൽ തിക്കോടിയൻസ്‌ ഫോറം (ജി.ടി.എഫ്‌) കുവൈത്ത്‌ ചാപ്റ്റർ 'വസന്തോത്സവം 2022'സംഘടിപ്പിച്ചു. വഫ്‌റ ഫാം റിസോർട്ടിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് നജ്മുദ്ദീൻ ടി.സി അധ്യക്ഷത വഹിച്ചു. ചെയർമാൻ അബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ശുഐബ്‌ കുന്നോത്ത്‌, ശ്രീജിത്‌ തിക്കോടി, വിഭീഷ്‌ തിക്കോടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ സമീർ തിക്കോടി സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി യൂനുസ്‌ പുറക്കാട്‌ നന്ദിയും പറഞ്ഞു. ഫിറോസ്‌ കുളങ്ങര, ഇ.എം. ഹാഷിദ്‌, ഷൈബു കൂരന്റവിട, അലി പുതുക്കുടി, നൗഷാദ്‌ പാലൂർ, ആയിഷ നവാൽ, അദീബ മെഹറിൻ, അനുപമ, ലജിത ഷൈബു എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global Thikotians Forum Spring Festival
Next Story