Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​ജി.​കെ.​പി.​എ...

​ജി.​കെ.​പി.​എ വ​നി​ത​വേ​ദി മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

text_fields
bookmark_border
​ജി.​കെ.​പി.​എ വ​നി​ത​വേ​ദി  മെ​ഡി​ക്ക​ൽ ക്യാ​മ്പ്​
cancel

ഫ​ർ​വാ​നി​യ: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ വ​നി​ത​വേ​ദി ഫ​ർ​വാ​നി​യ ബ​ ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സ​​െൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ പ്രേം​സ​ൺ കാ​യം​കു​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വ​ന​ജ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ദ​ർ അ​ൽ സ​മ​യി​ലെ ഡോ. ​രാ​മ​കൃ​ഷ്ണ​ൻ ‘പ്ര​വാ​സി​യു​ടെ ജീ​വി​ത​ശൈ​ലി​യും ആ​രോ​ഗ്യ​വും’ വി​ഷ​യ​ത്തി​ൽ​ ക്ലാ​സെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, കോ​ർ അ​ഡ്മി​ൻ മു​ബാ​റ​ക്​ കാ​മ്പ്ര​ത്ത്‌, റ​ഷീ​ദ്‌ പു​തു​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ മ​നോ​ജ്‌ മാ​വേ​ലി​ക്ക​ര, മ​നോ​ജ്‌ കു​ര്യ​ൻ, അ​ലി മാ​ണി​ക്കോ​ത്ത്‌, പി.​ജി. ബി​നു, സ​ലീം കൊ​മ്മേ​രി, ടി.​എം. സ​ലീം, പി.​എം. നാ​യ​ർ, മ​ഹ​ബൂ​ബ്‌ ന​ട​മ്മ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അം​ബി​ക സ്വാ​ഗ​ത​വും അ​മ്പി​ളി നാ​രാ​യ​ണ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്​​സ​ൻ വ​ന​ജ രാ​ജ​ൻ, സെ​ക്ര​ട്ട​റി അം​ബി​ക മു​കു​ന്ദ​ൻ, ട്ര​ഷ​റ​ർ അ​മ്പി​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ​ദ​ർ അ​ൽ സ​മ ക്ലി​നി​ക്കി​ൽ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ക്യാ​മ്പി​ൽ 500ല​ധി​കം പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsgkpa
News Summary - GKPA-KUWAIT-gulfnews
Next Story