Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​കെ.​പി.​എ സൗ​ജ​ന്യ...

ജി.​കെ.​പി.​എ സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
ജി.​കെ.​പി.​എ സൗ​ജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ജി.​കെ.​പി.​എ) കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ മെ​ട്രോ മെ​ഡി​ക​ൽ ഗ്രൂ​പ്പു​മാ​യ്‌ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌ വെ​ള്ളി​യാ​ഴ്ച. രാ​വി​ലെ 7:30 മു​ത​ൽ ഉ​ച്ച​ക്ക് 2:30വ​രെ സാ​ൽ​മി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​ലാ​ണു ക്യാ​മ്പ്‌.

ഫാ​സ്റ്റി​ങ്‌ ബ്ല​ഡ്‌ ഷു​ഗ​ർ, ബി.​പി, കൊ​ള​സ്ട്രോ​ൾ, ബി.​എം.​ഐ , നേ​ത്ര പ​രി​ശോ​ധ​ന , ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ (ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ, പീ​ഡി​യാ​ട്രി​ക്ക്സ്‌, ഇ​ന്റേ​ണ​ൽ മെ​ഡി​സി​ൻ, ഒ​പ്‌​താ​ൽ​മോ​ള​ജി, ഇ.​എ​ൻ.​ടി) എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്താം. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്‌‌ സ്പെ​ഷ​ൽ ഡി​സ്കൗ​ണ്ടു​ക​ളോ​ടെ പ്രൊ​സീ​ജ്യ​ർ (ഇ.​എ​ൻ.​ടി) 20 ശ​ത​മാ​നം, ഇ​സി​ജി 50 ശ​ത​മാ​നം, ക​ണ്ണ​ട​ക​ൾ​ക്ക്‌ 50ശ​ത​മാ​നം, ജ​ന​റ​ൽ പ്രൊ​സ്സീ​ജ്യ​ർ 20 ശ​ത​മാ​നം, മെ​ഡി​സി​നു​ക​ൾ​ക്ക്‌ 15ശ​ത​മാ​നം എ​ന്നി​വ​യും മെ​ട്രോ മാ​നേ​ജ്‌​മ​ന്റ്‌ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്‌.

ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ നോ​ർ​ക്ക കാ​ർ​ഡ്‌, പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക അ​പ​ക​ട ഇ​ൻ​ഷൂ​റ​ൻ​സ്‌ പോ​ളി​സി എ​ന്നി​വ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം, ട്രാ​ൻ​സ്പോ​ർ​ട്ട്‌‌ സൗ​ക​ര്യ​വും ഒ​രു​ക്കി​യ​താ​യി ജി.​കെ.​പി.​എ പ്ര​സി​ഡ​ന്റ്‌‌ ജ​സ്റ്റി​ൻ ജോ​സ്‌, ജ​ന.​സെ​ക്രെ​ട്ട​റി ബി​നു യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫോ​ൺ- 65181004/50346848 /66445023 /41121481 /97683916 /50489472 /51275579.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free medical campblooddonationKuwait Newsgulf news malayalam
News Summary - G.K.P.A. Free Medical Camp on Friday
Next Story