Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സാ​ലി റോ​ഡ്‌...

ഗ​സാ​ലി റോ​ഡ്‌ ബു​ധ​നാ​ഴ്ച വ​രെ രാ​ത്രി അ​ട​ച്ചി​ടും

text_fields
bookmark_border
road opened
cancel

കു​വൈ​ത്ത് സി​റ്റി: ഗ​സാ​ലി റോ​ഡ്‌ ബു​ധ​നാ​ഴ്ച വ​രെ രാ​ത്രി അ​ട​ച്ചി​ടും. റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പു​ല​ർ​ച്ച ഒ​ന്നു​മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് അ​ട​ച്ചി​ടു​ക​യെ​ന്ന് റോ​ഡ്‌​സ് ആ​ൻ​ഡ് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് പ​ബ്ലി​ക് അ​തോ​റി​റ്റി അ​റി​യി​ച്ചു. പു​ന​ര്‍നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​റ്റ് റോ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road closedghazali road
News Summary - Ghazali Road will remain closed till Wednesday night
Next Story