Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രാ​ധ​ന​ക​ളി​ലൂ​ടെ...

ആ​രാ​ധ​ന​ക​ളി​ലൂ​ടെ ആ​ത്മീ​യ ഉ​ണ​ർ​വ് നേ​ടു​ക -​ഡോ. അ​ലി​ഫ് ഷു​ക്കൂ​ർ

text_fields
bookmark_border
KIG
cancel
camera_alt

കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​ഠ​നസം​ഗ​മ​ത്തി​ൽ

ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ൽ ആ​രാ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ച്ച് ആ​ത്മീ​യ ഉ​ണ​ർ​വ് നേ​ടാ​ൻ വി​ശ്വാ​സി​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്ന് ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ പ​റ​ഞ്ഞു. കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ ഇ​സ് ലാ​മി​ക പ​ഠ​ന സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഗ​മ​ത്തി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മീ​ർ കാ​ര​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​ർ കെ ​റ​ഷീ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ന​സീ​ഫ് സ​ജ്ജാ​ദ് ഖു​ർ​ആ​നി​ൽ നി​ന്ന് അ​വ​ത​രി​പ്പി​ച്ചു.

മു​ഹ​മ്മ​ദ് ഷി​ബി​ലി ഇ​ൻ​സ്റ്റ​ന്‍റ് ക്വി​സ് ന​ട​ത്തി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​ഹാ​ൻ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ചി​ത്ര ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് റി​ഷ്ദി​ൻ അ​മീ​ർ, ട്ര​ഷ​റ​ർ താ​ജു​ദ്ദീ​ൻ, ഏ​രി​യ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ദി​ൽ​ഷാ​ദ്, ഇ​സ്മാ​യി​ൽ മാ​ള, യൂ​ത്ത് ഇ​ന്ത്യ സാ​ൽ​മി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി എ​ൻ.​കെ, ഐ​വ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജ​സീ​റ ആ​സി​ഫ്, ഷെ​ഫീ​ഖ് ബാ​വ, സ​ലീം പ​തി​യാ​ര​ത്ത്, സ​ലാം ഒ​ല​ക്കോ​ട്, നാ​സ​ർ പ​തി​യാ​ര​ത്ത്, മു​നീ​ർ താ​ഹ, മു​ഹ​മ്മ​ദ്‌ നി​യാ​സ്, സാ​ജി​ദ് അ​ലി, ഫൈ​സ​ൽ ബാ​ബു, സ​ഫ്‌​വാ​ൻ ആ​ലു​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ് യാ​സീ​ൻ നി​സാ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​സി​ഫ് വി ​ഖാ​ലി​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Get spiritual awakening through worship -Dr Alif Shukur
Next Story