ജെൻസ് ഫോറം രണ്ടാം വാർഷികാഘോഷം
text_fieldsസെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് ജെൻസ് ഫോറം വാർഷികാഘോഷത്തിൽ ഫാ. സ്റ്റീഫൻ
നെടുവക്കാട്ട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് ജെൻസ് ഫോറം രണ്ടാം വാർഷികത്തിൽ വികാരി ഫാ.സജിൽ ജോസ് വിലങ്ങൻ പാറ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി മിലൻ അറയ്ക്കൽ, ട്രസ്റ്റി സജിലു തോമസ് സംസാരിച്ചു.
സെന്റ് ജോർജ് യൂണിവേഴ്സൽ ഓർത്തഡോക്സ് റീഷ് ചർച്ച് വികാരി ഫാ. സ്റ്റീഫൻ നെടുവക്കാട്ട് വചന പ്രഭാഷണം നൽകി. ജൻസ് ഫോറം കോഡിനേറ്റർ ടിബി മാത്യു സ്വാഗതവും സെക്രട്ടറി റിനോ എബ്രഹാം നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

