Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തി​െൻറ ജി.ഡി.പി...

കുവൈത്തി​െൻറ ജി.ഡി.പി ഒരു ശതമാനം കുറഞ്ഞു

text_fields
bookmark_border
കുവൈത്തി​െൻറ ജി.ഡി.പി ഒരു ശതമാനം കുറഞ്ഞു
cancel

കുവൈത്ത്​ സിറ്റി: കുവൈത്തി​​െൻറ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2020 ആദ്യ പാദത്തിൽ ഒരു ശതമാനം കുറഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ കുറവ്​. കോവിഡ്​ പ്രതിസന്ധിയിൽ ഉൽപാദനത്തിലും വിപണനത്തിലുമുണ്ടായ കുറവാണ്​ ഇടിവിന്​ കാരണം. 
കുവൈത്ത്​ സെൻട്രൽ സ്​റ്റാറ്റിസ്​റ്റിക്​സ്​ ബ്യൂറോയാണ്​ കണക്ക്​ പുറത്തുവിട്ടത്​.

കഴിഞ്ഞവർഷം ആദ്യപാദം 9.7 ശതകോടി ദീനാർ ആയിരുന്നു ജി.ഡി.പി. ജി.ഡി.പിയിൽ എണ്ണ മേഖലയുടെ പങ്ക്​ 40.3 ശതമാനമാണ്​. രണ്ടാം പാദത്തിലും മുൻവർഷത്തെ അപേക്ഷിച്ച്​ ജി.ഡി.പിയിൽ കുറവ്​ പ്രതീക്ഷിക്കുന്നുണ്ട്​. രാജ്യത്തി​​െൻറ മുഖ്യവരുമാനമായ പെട്രോളിയത്തി​​െൻറ വില കൂപ്പുകുത്തിയത്​ ബജറ്റ്​ പ്രതീക്ഷകളെ അട്ടിമറിച്ചിട്ടുണ്ട്​. ചെലവ്​ ചുരുക്കലിലൂടെ ഇതി​​െൻറ ആഘാതം കുറക്കാനാണ്​ ധനമന്ത്രാലയം ശ്രമിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gdpgulf newskuwiat news
News Summary - gdp-kuwiat news-gulf news
Next Story