Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജി.സി.സി ഉച്ചകോടി: മ്യൂസിക്കൽ ഷോ
text_fieldsbookmark_border
കുവൈത്ത് ആർമി ബ്രാസ് ബാൻഡ് മ്യൂസിക്കൽ ഷോയിൽനിന്ന്
കുവൈത്ത് സിറ്റി: ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന 45ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഉച്ചകോടിക്ക് മുന്നോടിയായി കുവൈത്ത് ആർമി ബ്രാസ് ബാൻഡ് അവന്യൂസിൽ മ്യൂസിക്കൽ ഷോ നടത്തി. ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള നിരവധി പരിപാടികളിൽ ഒന്നായാണ് അവതരണം.
അറേബ്യൻ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന ഗാനങ്ങൾ കുവൈത്ത് ആർമി ബ്രാസ് ബാൻഡ് അവതരിപ്പിച്ചത് മാളിലെ ഷോപ്പർമാർക്ക് അവിസ്മരണീയമായ സംഗീതാനുഭവം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

