Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി.​സി.​സി സ​മ്മേ​ള​നം...

ജി.​സി.​സി സ​മ്മേ​ള​നം കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ ചെ​യ്​​ത്​​ അ​മീ​ർ പ​െ​ങ്ക​ടു​ക്കും

text_fields
bookmark_border
ജി.​സി.​സി സ​മ്മേ​ള​നം കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ ചെ​യ്​​ത്​​ അ​മീ​ർ പ​െ​ങ്ക​ടു​ക്കും
cancel

കു​വൈ​ത്ത് സി​റ്റി: റി​യാ​ദി​ൽ ന​ട​ക്കു​ന്ന 39ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ​െ​ങ്ക​ടു​ക്കും. മ​ന്ത്രി​മാ​രു​ൾ​പ്പെ​ടു​ന്ന ഉ​ന്ന​ത​സം​ഘം അ​മീ​റി​നെ അ​നു​ഗ​മി​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ അ​മീ​ർ സൗ​ദി​യി​ലേ​ക്ക്​ തി​രി​ക്കു​ക. കു​വൈ​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ ന​ട​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രാ​യി ഖ​ത്ത​ർ അ​മീ​ർ മാ​ത്ര​മാ​ണ്​ എ​ത്തി​യ​ത്. മ​റ്റു​ള്ള​വ​ർ പ​ക​ര​ക്കാ​രെ അ​യ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്​ ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി ഒ​രു​ദി​വ​സം കൊ​ണ്ട്​ അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.


ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ അ​ന്ന്​ ഉ​ച്ച​കോ​ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ഇ​ത്ത​വ​ണ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​േ​മ്പാ​ൾ ഖ​ത്ത​ർ അ​മീ​റി​നെ​യും ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​ധ്യ​സ്​​ഥ​ശ്ര​മം ന​ട​ത്തു​ന്ന ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​ക്ക് അ​മീ​റി​​​െൻറ സാ​ന്നി​ധ്യം സ​മ്മേ​ള​ന​ത്തി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടും. ഖ​ത്ത​ർ അ​മീ​ർ റി​യാ​ദി​ലെ​ത്തി​യാ​ൽ ജി.​സി.​സി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും അ​തെ​ന്നാ​ണ്​ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsgcc sammelanam
News Summary - gcc sammelanam-kuwait-kuwait news
Next Story