Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.സി.സി ഗെയിംസ്: ഷൂട്ടിംഗ് മത്സരത്തിൽ കുവൈത്തിന് സ്വർണം

text_fields
bookmark_border
ജി.സി.സി ഗെയിംസ്: ഷൂട്ടിംഗ് മത്സരത്തിൽ കുവൈത്തിന് സ്വർണം
cancel

കുവൈത്ത് സിറ്റി: ദോഹയിൽ നടക്കുന്നു നാലാമത് ജി.സി.സി ഗെയിംസിൽ പുരുഷ വിഭാഗം സ്കീറ്റ് ഷൂട്ടിംഗ് മത്സരത്തിൽ കുവൈത്തിന് സ്വർണം. കുവൈത്ത് ഷൂട്ടർമാരായ സൗദ് അൽ കന്ദരി, മുഹമ്മദ് അൽ ദൈഹാനി, അബ്ദുൽ അസീസ് അൽ സൗദ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും നേടി. മൽസരത്തിൽ സൗദി ടീം രണ്ടാം സ്ഥാനവും ഖത്തർ ടീം മൂന്നാം സ്ഥാനവും നേടി. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1,400 അത്‌ലറ്റുകൾ പ​ങ്കെടുക്കുന്ന ഗെയിംസ് ഈ മാസം 22 വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - GCC Games: Kuwait wins gold in shooting competition
Next Story