ജെ.​സി.​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​  ജ​ഴ്‌​സി പ്ര​കാ​ശ​നം

11:38 AM
13/03/2018

മം​ഗ​ഫ്​: ജ​ന​ത ക​ൾ​ച​റ​ൽ സ​​​െൻറ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മ​​​െൻറി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജെ.​സി.​സി ടീ​മി​​​​െൻറ ജ​ഴ്‌​സി പ്ര​കാ​ശ​നം എ​ൻ.​സി.​സി ക​മ്പ​നി ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷാ​ജി ജോ​സ്, ടീം ​ക്യാ​പ്റ്റ​ൻ പ്ര​ദീ​പ് പ​ട്ടാ​മ്പി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മം​ഗ​ഫി​ലെ ജെ.​സി.​സി ഓ​ഫി​സി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ർ പി. ​ഹാ​രി​സി​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടൂ​ർ​ണ​മ​​​െൻറ്​ ഒ​ഫീ​ഷ്യ​ൽ അ​ൻ​ഫ​ർ ഖാ​സി, ടൂ​ർ​ണ​മ​​​െൻറ്​ ക​ൺ​വീ​ന​ർ വി​ഷ്ണു ദി​നേ​ശ്, ടീം ​മാ​നേ​ജ​ർ അ​ർ​ജു​ൻ എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വു​ക​ളാ​യ ഷാ​ജു​ദ്ദീ​ൻ ക​ള​ത്തി​പ്പ​റ​മ്പി​ൽ, എ.​വി. ഷൈ​ൻ, മ​ധു എ​ട​മു​ട്ടം, പ്ര​ശാ​ന്ത്, ഡൊ​മ​നി​ക് പ​യ്യ​പ്പി​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഖ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മാ​ർ​ച്ച് 16ന്, ​മി​നാ അ​ബ്​​ദു​ല്ല​യി​ലെ ആ​ർ​ട്ടെ​ക്‌ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

Loading...
COMMENTS