Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2026 11:45 AM IST Updated On
date_range 13 July 2026 11:45 AM ISTഎടനീർ കോരിക്കാർമൂല നൂറുൽ ഹുദാ മസ്ജിദ് ജി.സി.സി കമ്മിറ്റി യോഗം ചേർന്നു
text_fieldsbookmark_border
camera_alt
അബൂബക്കർ , സൂപ്പി മുസ്തഫ, സിദ്ദീഖ് ചെങ്കള,
കുവൈത്ത് സിറ്റി: എടനീർ കോരിക്കാർ മൂല നൂറുൽ ഹുദാ മസ്ജിദ് ജി.സി.സി കമ്മിറ്റിവാർഷിക ജനറൽ ബോഡി യോഗം ചേർന്നു. ഓൺലൈനായി നടന്ന യോഗത്തിൽ മഹമൂദ് മുണ്ടി മായിന്റടി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അബൂബക്കർ സൂപ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നംഷീദ് എടനീർ, ജോയിന്റ് സെക്രട്ടറി ടി.എം. ലത്തീഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മുസ്തഫ സ്വാഗതവും ട്രഷർ സിദ്ദീഖ് ചെങ്കള നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി മഹ്മൂദ് മായിന്റെടി (മുഖ്യരക്ഷാധികാരി), അബൂബക്കർ സൂപ്പി (പ്രസിഡണ്ട്), നംഷീദ് എടനീർ (വൈ. പ്രസിഡണ്ട്), മുസ്തഫ (ജനറൽ സെക്രട്ടറി), ടി.എം ലത്തീഫ് (ജോയിൻ സെക്രട്ടറി), സിദ്ധീഖ് ചെങ്കള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

