Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2026 11:00 AM IST Updated On
date_range 18 Jun 2026 11:00 AM ISTജി.സി.സി പൗരന്മാർക്ക് സഹൽ ആപ് വഴി സിവിൽ ഐ.ഡി പുതുക്കാം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി സഹൽ ആപ്പ് വഴി സിവിൽ ഐഡി പുതുക്കാൻ സൗകര്യം.
സിവിൽ ഐഡി പുതുക്കൽ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പാക്കിയതായി പബ്ലിക് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു. അപേക്ഷകന്റെ നിലവിലെ സ്ഥിതിയും നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം അപേക്ഷകൾ പ്രോസസ് ചെയ്യുന്നത്.
നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനും ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ അപ്ഡേറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

