അ​ൽ റാ​യി​യി​ല്‍ ഗാ​രേ​ജി​ന്​ തീ​പി​ടി​ച്ചു

11:11 AM
27/10/2019
അ​ൽ റാ​യി​യി​ലെ ഗാ​രേ​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്തം
കു​വൈ​ത്ത് സി​റ്റി: അ​ൽ റാ​യി​യി​ല്‍ ഗാ​രേ​ജി​ന്​ തീ​പി​ടി​ച്ചു. ഗാ​രേ​ജി​നോ​ട്​ ചേ​ര്‍ന്ന മു​റി​യി​ല്‍നി​ന്നാ​യി​രു​ന്നു തീ​പ​ട​ര്‍ന്ന​ത്. അ​ഗ്നി​ശ​മ​ന സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ള​പാ​യ​മി​ല്ല. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. തീ​പ​ട​ര്‍ന്ന​തി​​െൻറ കാ​ര​ണം വ്യ​ക്ത​മ​ല്ല. പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു​ണ്ട്.
Loading...
COMMENTS