Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി റോ​ഡി​ൽ ...

സാ​ൽ​മി റോ​ഡി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
Salmi Road
cancel
camera_alt

സാ​ൽ​മി റോ​ഡി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി റോ​ഡി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ അ​ണ​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ജ​ഹ്‌​റ, സൂ​ർ, ഇ​സ്‌​നാ​ദ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegarbage dumpSalmi Road
News Summary - garbage dump caught fire at Salmi Road
Next Story