Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ന്ധി സ്മൃ​തി;...

ഗാ​ന്ധി സ്മൃ​തി; കു​വൈ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം മാ​റ്റി​വെ​ച്ചു

text_fields
bookmark_border
ഗാ​ന്ധി സ്മൃ​തി; കു​വൈ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം മാ​റ്റി​വെ​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ഈ ​മാ​സം 27ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം മാ​റ്റി​വെ​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

1ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​വും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യും കു​വൈ​ത്ത് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

എം.​എ​ൻ. കാ​ര​ശ്ശേ​രി മാ​സ്റ്റ​ർ ന​യി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം, മെ​ന്റ​ലി​സ്റ്റ് ഫാ​സി​ൽ ബ​ഷീ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ന്റ​ലി​സം ഷോ, ​കൂ​ടാ​തെ വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​യി​രു​ന്നു ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​വു​ക​യും കു​വൈ​ത്ത് പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ൽ ഇ​തേ വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​പാ​ടി ന​ട​ത്തു​മെ​ന്നും തീ​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancelsanniversary celebrationsKuwaitGandhi Smriti
News Summary - Gandhi Smriti Kuwait cancels anniversary celebrations
Next Story