Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ന്ധി സ്മൃ​തി...

ഗാ​ന്ധി സ്മൃ​തി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി

text_fields
bookmark_border
ഗാ​ന്ധി സ്മൃ​തി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി
cancel
camera_alt

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് അം​ഗ​ങ്ങ​ൾ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ

കു​വൈ​ത്ത്സി​റ്റി: റി​പ്പ​ബ്ലി​ക് ദി​നം ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യും മ​ധു​രം ന​ൽ​കി​യും ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് പ്ര​ചോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​മീ​ദ് കേ​ളോ​ത്ത് റി​പ്പ​ബ്ലി​ക് സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്നും സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. ടോം ​ജോ​ർ​ജ്, ലാ​ക് ജോ​സ്, റൊ​മാ​ന​സ് പെ​യ്റ്റ​ൻ, ബി​ജു അ​ല​ക്സാ​ണ്ട​ർ, പോ​ളി അ​ഗ​സ്റ്റി​ൻ, ഷീ​ബ പെ​യ്റ്റ​ൻ, ബി​നീ​ത ടോം ​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തു​വ​ർ​ഷ​ത്തെ മെം​ബ​ർ​ഷി​പ്പ് ഫോം ​ഷം​സി ഷാം​സ്, സ​ക്ക​റി​യ ടി ​സൈ​മ​ൺ എ​ന്നി​വ​ർ​ക്ക് ന​ൽ​കി ര​ക്ഷാ​ധി​കാ​രി റെ​ജി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ധു മാ​ഹി സ്വാ​ഗ​ത​വും, അ​ഖി​ലേ​ഷ് മാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day celebrationsGandhi Smriti
News Summary - Gandhi Smriti held various events
Next Story