Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ വി​പ​ണി കീ​ഴ​ട​ക്കി 'ഗാ​ഡ്​​സ്'

text_fields
bookmark_border
Gadz conquer the Christmas-New Year market
cancel

കു​വൈ​ത്ത് സി​റ്റി: ക്രി​സ്മ​സ്-​ന്യൂ​ഇ​യ​ർ വി​പ​ണി കീ​ഴ​ട​ക്കി ഗാ​ഡ്​​സ് പു​ത്ത​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ. കു​വൈ​ത്തി​ലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഗാ​ഡ്​​സി​ന്റെ വ്യ​ത്യ​സ്ത മോ​ഡ​ലു​ക​ളി​ലു​ള്ള ഷൂ​ക​ൾ വി​ൽ​പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ ത​രം പു​തി​യ ക​ല​ക്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. ഗാ​ഡ്​​സ് എ​ക്കോ, ഗാ​ഡ്​​സ് ഓ-​മാ​ക്, ഗാ​ഡ്​​സ് ബെ​ന​വ​ല​ന്റ്, ഗാ​ഡ്​​സ് ഹ​ഗ്ഗ​ർ 2.0 തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ലൈ​ഫ്​​സ്റ്റൈ​ൽ മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ലു​ണ്ട്.

ത​ണു​പ്പു​കാ​ല​ത്തും ചൂ​ടു​കാ​ല​ത്തും ഇ​വ ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​നാ​കും. ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ, അ​ൽ റാ​യ് തു​ട​ങ്ങി​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഗാ​ഡ്​​സി​ന്റെ വ​ലി​യ ക​ല​ക്ഷ​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഗാ​ഡ്​​സി​ന്റെ അ​തി​നൂ​ത​ന​മാ​യ റി​ഫ്ല​ക്സ് ഇ​ൻ​സോ​ൾ ടെ​ക്​​നോ​ള​ജി ഏ​റെ ജ​ന​കീ​യ​മാ​ണ്. കൃ​ത്യ​മാ​യ ഫി​റ്റി​ങ്, ആ​ക​ർ​ഷ​ക​മാ​യ ക​ള​റു​ക​ൾ, അ​ന്താ​രാ​ഷ്ട്ര ഗു​ണ​മേ​ന്മ എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗാ​ഡ്​​സി​നെ വേ​റി​ട്ട​നു​ഭ​വ​മാ​യി മാ​റ്റു​ന്ന​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gadz
News Summary - 'Gadz' conquer the Christmas-New Year market
Next Story