Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി ​ഫോ​ർ...

ജി ​ഫോ​ർ ക്രി​ക്ക​റ്റ്​ ആ​ർ.​എ.​കെ ഇ​ല​വ​ൻ ജേ​താ​ക്ക​ൾ

text_fields
bookmark_border
ജി ​ഫോ​ർ ക്രി​ക്ക​റ്റ്​ ആ​ർ.​എ.​കെ ഇ​ല​വ​ൻ ജേ​താ​ക്ക​ൾ
cancel
camera_alt

ജി ​ഫോ​ർ ക്രി​ക്ക​റ്റ്​ സീ​സ​ൺ ര​ണ്ടി​ൽ ജേ​താ​ക്ക​ളാ​യ ആ​ർ.​എ.​കെ ഇ​ല​വ​ൻ ടീം

കു​വൈ​ത്ത്​ സി​റ്റി: ജി ​ഫോ​ർ ക്രി​ക്ക​റ്റ്​ സീ​സ​ൺ ര​ണ്ടി​ൽ ആ​ർ.​എ.​കെ ഇ​ല​വ​ൻ ജേ​താ​ക്ക​ളാ​യി. അ​ർ​ദി​യ റോ​യ​ൽ സ്​​റ്റാ​ർ​സ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​വ​ർ സാ​ൽ​മി​യ സ്​​മാ​ഷേ​ഴ്​​സി​നെ​യാ​ണ്​ മൂ​ന്നു​ റ​ൺ​സി​ന്​ തോ​ൽ​പി​ച്ച​ത്. 40 ടീ​മു​ക​ൾ ടൂ​ർ​ണ​മെൻറി​ൽ പ​​​ങ്കെ​ടു​ത്തു. ആ​ർ.​​എ.​കെ ഇ​ല​വ​നി​ലെ സ​ത്യ​നാ​ഥ​ൻ മാ​ൻ ഓ​ഫ്​ ദി ​സീ​രീ​സ്​ ആ​യി.​ ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ്​ സാ​ൽ​മി​യ ട​സ്ടേ​ഴ്​​സ്​ ടീം ​സ്വ​ന്ത​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക്​ ഷെ​റി​ൻ ബേ​ബി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്​ അ​നൂ​പ്​ മ​നോ​ഹ​ര​നും ട്രോ​ഫി സ​മ്മാ​നി​ച്ചു. ഫൈ​ന​ൽ മ​ത്സ​രം അ​മ്പ​യ​ർ​മാ​രാ​യ കോ​ശി​യും ബി​ജു കു​രു​വി​ള​യും നി​യ​ന്ത്രി​ച്ചു. സ​മ്മാ​ന ദാ​ന വേ​ദി​യി​ൽ ജി ​ഫോ​ർ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ സീ​സ​ൺ -3 പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CityG4 cricket Season 2RAK Eleven winners
News Summary - G4 cricket Season 2: RAK Eleven winners
Next Story