Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്യൂ​ച്ച​ർ ഐ...

ഫ്യൂ​ച്ച​ർ ഐ ​തി​യറ്റ​ർ കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി

text_fields
bookmark_border
ഫ്യൂ​ച്ച​ർ ഐ ​തി​യറ്റ​ർ
cancel
camera_alt

ഫ്യൂ​ച്ച​ർ ഐ ​തി​യറ്റ​ർ ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും

കു​വൈ​ത്ത് സി​റ്റി: ഫ്യൂ​ച്ച​ർ ഐ ​തി​യറ്റ​ർ കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം മം​ഗ​ഫ് ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. 2024 ലെ ​ക​മ്മി​റ്റി​യെ യോ​ഗം തെര​ഞ്ഞെ​ടു​ത്തു. വ​ട്ടി​യൂ​ർ​കാ​വ് കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി കൈ​മ​ൾ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ​യ​ന്‍റ് ട്ര​ഷ​റ​ർ സു​ഷി​ൽ കാ​ട്ടാ​മ്പ​ള്ളി ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ക​മ്മി​റ്റി​യെ ര​ക്ഷാ​ധി​കാ​രി ഷെ​മേ​ജ് കു​മാ​ർ കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു .

ഭാ​ര​വാ​ഹി​ക​ൾ- സ​ന്തോ​ഷ് കു​മാ​ർ കു​ട്ട​ത്ത് (പ്ര​സി), സു​ഷി​ൽ കാ​ട്ടാ​മ്പ​ള്ളി(​വൈ. പ്ര​സി), ഉ​ണ്ണി കൈ​മ​ൾ (ജ​ന.​സെ​ക്ര), ര​മ്യ ര​തീ​ഷ് (ജോ.​സെ​ക്ര), പ്ര​മോ​ദ് മേ​നോ​ൻ (ട്ര​ഷ), സ​ജി​നി സെ​റി​ൻ വ​ർ​ഗീ​സ് (വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ), ജോ​ർ​ജി മാ​ത്യു (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), ഷെ​മേ​ജ് കു​മാ​ർ കെ.​കെ, വ​ട്ടി​യൂ​ർ​കാ​വ് കൃ​ഷ്ണ​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി).ബി​വി​ൻ തോ​മ​സ്, ടി.​പി.​ശ​ര​ത്, ജീ​ജോ വ​ർ​ഗീ​സ്, അ​സീ​സ് തി​ക്കോ​ടി, ഷ​ബി​ല റ​സ​ൽ, ച​ന്ദ്ര​മോ​ഹ​ൻ, പ്രേം ​ശ്രീ​ധ​ര​ൻ, ബോ​ണി കു​ര്യ​ൻ, പ്ര​വീ​ൺ കൃ​ഷ്ണ​ൻ, ഡോ.​എ​ബ്ര​ഹാം തോ​മ​സ്, സ​ജീ​ഷ് ഗോ​വി​ന്ദ് ശാ​ന്ത, ശ്യാം ​നാ​യ​ർ (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Future Eye Theater Kuwait Annual General Body
Next Story