Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​മ്മൂ​ട്ടി ഫാ​ൻ​സ്​...

മ​മ്മൂ​ട്ടി ഫാ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ സ​ഹാ​യ​ധ​നം ന​ൽ​കി

text_fields
bookmark_border
മ​മ്മൂ​ട്ടി ഫാ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ സ​ഹാ​യ​ധ​നം ന​ൽ​കി
cancel
camera_alt

കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന്​ മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ന​ൽ​കു​ന്ന സ​ഹാ​യ​ധ​നം സം​സ്ഥാ​ന ക​മ്മി​റ്റി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: മ​മ്മൂ​ട്ടി ഫാ​ൻ​സ്‌ ആ​ൻ​ഡ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ക​ഴി​ഞ്ഞ​മാ​സം കോ​വി​ഡ് മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം ജി​ല്ല അം​ഗം അ​ൻ​സീ​റി​െൻറ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കി.

ര​ണ്ട​ര​ല​ക്ഷം രൂ​പ​​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​ന്​ കൈ​മാ​റി​യ​ത്.സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​രു​ൺ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഭാ​സ്ക​ർ, അ​ശോ​ക​ൻ, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​നൂ​ബ്, സെ​ക്ര​ട്ട​റി റ​ഫീ​ഖ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്യാം, ​നൗ​ഫ​ൽ, സ​ജീ​ർ, മെം​ബ​ർ​മാ​രാ​യ രാ​ജേ​ഷ്, സു​ജി​ൻ, മാ​ഹീ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Funded by Mammootty Fans Association
Next Story