Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹ​ൽ ആ​പ്പി​ൽ ഫ​ണ്ട്...

സ​ഹ​ൽ ആ​പ്പി​ൽ ഫ​ണ്ട് വെ​ളി​പ്പെ​ടു​ത്ത​ൽ സേ​വ​നം

text_fields
bookmark_border
സ​ഹ​ൽ ആ​പ്പി​ൽ ഫ​ണ്ട് വെ​ളി​പ്പെ​ടു​ത്ത​ൽ സേ​വ​നം
cancel

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​ലെ സ​ർ​ക്കാ​ർ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ൽ ആ​പ്പി​ൽ ഫ​ണ്ട് വെ​ളി​പ്പെ​ടു​ത്ത​ൽ സേ​വ​നം ആ​രം​ഭി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നാ​ണ് ക​സ്റ്റം​സ് പു​തി​യ ഇ​ല​ക്ട്രോ​ണി​ക് സേ​വ​നം അ​വ​ത​രി​പ്പി​ച്ച​ത്.

3,000 കു​വൈ​ത്ത് ദീ​നാ​റി​ൽ കൂ​ടു​ത​ലു​ള്ള​തോ അ​തി​ന് തു​ല്യ​മാ​യ വി​ദേ​ശ ക​റ​ൻ​സി​ക​ളോ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും പു​റ​പ്പെ​ടു​ന്ന​തി​നും മു​മ്പു​ത​ന്നെ വെ​ളി​പ്പെ​ടു​ത്ത​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​ന്ന​തി​ലൂ​ടെ സ​മ​യം ലാ​ഭി​ക്കാ​നും പേ​പ്പ​ർ​വ​ർ​ക്കു​ക​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കും. സ​മ​ർ​പ്പി​ച്ച വി​വ​ര​ങ്ങ​ൾ ക​സ്റ്റം​സ് അ​ധി​കൃ​ത​ർ​ക്ക് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Fund Disclosure Service on Sahal App
Next Story