Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫലസ്തീന് പൂർണ പിന്തുണ...

ഫലസ്തീന് പൂർണ പിന്തുണ –വിദേശകാര്യമന്ത്രി

text_fields
bookmark_border
ഫലസ്തീന് പൂർണ പിന്തുണ –വിദേശകാര്യമന്ത്രി
cancel
camera_alt

അ​റ​ബ് സ​മാ​ധാ​ന യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ഡോ. ​അ​ഹ്മ​ദ് നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് സം​സാ​രി​ക്കു​ന്നു

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്. ഫലസ്‍തീൻ പ്രദേശത്ത് ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ചൂണ്ടിക്കാട്ടിയ വിദേശകാര്യമന്ത്രി ഫലസ്തീന്റെ ന്യായമായ അവകാശങ്ങൾക്ക് കുവൈത്തിന്റെ ഉറച്ച പിന്തുണ ആവർത്തിച്ചു.

അറബ് സമാധാന സംരംഭത്തിന്റെ 20ാം വാർഷിക ഭാഗമായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്‌മദ് അബുലുമാണ് സമ്മേളനം വിളിച്ചുചേർത്തത്. യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെലും പരിപാടിയിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineMinister
News Summary - Full support for Palestine - Minister of Foreign Affairs
Next Story