Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു​ക്കം പൂ​ർ​ണം;...

ഒ​രു​ക്കം പൂ​ർ​ണം; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​ന്ന്​

text_fields
bookmark_border
ഒ​രു​ക്കം പൂ​ർ​ണം; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഇ​ന്ന്​
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​ലേ​ക്ക്​ അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി. ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ വോ​​െ​ട്ട​ടു​പ്പ്​ ന​ട​ക്കും. വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ സു​ര​ക്ഷ സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​യാ​ണ്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ക. കൂ​ട്ടം​ചേ​ര​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല. ​26 സ്​​കൂ​ളു​ക​ളാ​ണ്​ പോ​ളി​ങ്​ സ്​​റ്റേ​ഷ​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും 13 സ്​​കൂ​ൾ വീ​ത​മാ​ണ്. വോ​ട്ട​ർ​മാ​ർ​ക്ക്​ അ​വ​രു​ടെ പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ സം​ബ​ന്ധി​ച്ച്​ അ​റി​യാ​ൻ 1889888 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

കു​വൈ​ത്ത്​ പാ​ർ​ല​മെൻറി​െൻറ ച​രി​ത്ര​ത്തി​ലെ 14ാമ​ത്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ഡി​സം​ബ​റി​ൽ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ബ​ദ​ർ അ​ൽ സ​യി​ദ്​ അ​ൽ ദ​ഹൂ​മി​നെ ഭ​ര​ണ​ഘ​ട​ന കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait parliamentary elections
Next Story