Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ 10 ദിനാറിന് ഫുൾ ബോഡി ചെക്കപ്പ്

text_fields
bookmark_border
ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ 10 ദിനാറിന് ഫുൾ ബോഡി ചെക്കപ്പ്
cancel

കുവൈത്ത് സിറ്റി: ഇന്ത്യയുടെ സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി ബദർ അൽസമ മെഡിക്കൽ സെന്റർ പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ചു. ഇതുപ്രകാരം 10 ദീനാറിന് ഫുൾ ബോഡി ചെക്കപ്പ് ചെയ്യാം. 45 ദീനാറിന്റെ പാക്കേജാണ് സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി 10 ദീനാറിന് നൽകുന്നത്. 15 ദീനാറിന്റെ എക്സിക്യൂട്ടിവ് ചെക്കപ്പ് പാക്കേജും ബദർ അൽ സമ മെഡിക്കൽ സെന്റർ വാഗ്ദാനം ചെയ്യുന്നു. ആഗസ്റ്റ് 15,16 തീയതികളിലാണു പ്രത്യേക നിരക്ക് ലഭ്യമാകുക. സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, എസ്ജി.ഒ.ടി, എസ്ജി.പി.ടി, ലിപിഡ് പ്രൊഫൈൽ, യൂറിൻ റുട്ടീൻ അനാലിസിസ്, ചെസ്റ്റ് എക്സ്റേ, ഇ.സി.ജി എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ലാബ് പരിശോധനയിൽ 30 ശതമാനം കിഴിവ്, ഫാർമസിയിൽ അഞ്ചു ശതമാനം കിഴിവ് എന്നിവയും പാക്കേജിന്റെ ഭാഗമാണ്. വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Full body checkup at Badr Al Sama Medical Center for 10 dinars
Next Story