ബദർ അൽ സമയിൽ ഫുൾബോഡി പരിശോധന പത്ത് ദീനാറിന്
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ എൻഡ് ഒാഫ് സമ്മർ ഒാഫറായി പത്ത് ദീനാറിന് ഫുൾ ബോഡി ആരോഗ്യ പരിശോധനക്ക് സൗകര്യം ഒരുക്കുന്നു. വിവിധ ലാബ് പരിശോധനകൾക്ക് പുറമെ സൗജന്യ ഡോക്ടർ കൺസൽേട്ടഷനും പത്തു ദിവസത്തെ ഫോളോഅപ്പും ഇൗ നിരക്കിൽ ലഭ്യമാകും. സി.ബി.സി, എഫ്.ബി.എസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ലിപിഡ് പ്രൊഫൈൽ, യൂറിൻ റുട്ടീൻ അനാലിസിസ്, ചെസ്റ്റ് എക്സ് റേ എന്നിവയാണ് ഒറ്റ ദിവസത്തെ പത്തുദീനാറിെൻറ ആരോഗ്യ പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റെന്തെങ്കിലും ലാബ് പരിശോധന ആവശ്യമെങ്കിൽ സെപ്റ്റംബർ 30ന് 50 ശതമാനം ഇളവും ലഭിക്കും.
