Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ധ​ന​വു​മാ​യി വ​ന്ന...

ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു

text_fields
bookmark_border
ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു
cancel
camera_alt

അ​പ​ക​ടം ന​ട​ന്ന സ്ഥല​ത്ത് അ​ധി​കൃ​ത​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ ഇ​ന്ധ​ന​വു​മാ​യി വ​ന്ന ടാ​ങ്ക​ർ മ​റി​ഞ്ഞു. എ​ണ്ണ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി. തി​ങ്ക​ളാ​ഴ്ച സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് അ​പ​ക​ട​ത്തെ കു​റി​ച്ച് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു. ഏ​റ്റ​വും അ​ടു​ത്തു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റ് വി​വ​രം കൈ​മാ​റി. സം​ഘം എ​ത്തി​യ​പ്പോ​ൾ ഡീ​സ​ൽ ടാ​ങ്ക് മ​റി​ഞ്ഞ് തീ​പി​ടി​ക്കു​ന്ന വ​സ്തു​വി​ന്റെ ചോ​ർ​ച്ച​ക്ക് കാ​ര​ണ​മാ​യ​താ​യി ക​ണ്ടെ​ത്തി. എ​ന്നാ​ൽ വൈ​കാ​തെ അ​പ​ക​ടം കൈ​കാ​ര്യം ചെ​യ്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ടു ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityfuel tanker
News Summary - fuel tanker overturned
Next Story