Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെപ്റ്റംബറിൽ ഇന്ധന വിലയിൽ മാറ്റമില്ല
text_fieldsbookmark_border
ദോഹ: സെപ്റ്റംബർ മാസത്തിൽ ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ സെപ്റ്റംബർ മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു.പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് 1.95 ഖത്തർ റിയാൽ, സൂപ്പർ പെട്രോൾ -രണ്ട് റിയാൽ, ഡീസൽ -2.05 റിയാൽ എന്നിങ്ങനെയാണ് വില. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി, എല്ലാ മാസവും ഖത്തർ എനർജിയാണ് പുതുക്കിയ വിലവിവരപ്പട്ടിക പുറത്തുവിടാറുള്ളത്.
Next Story

