Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്രൂ​ട്ട് ക്രീം...

ഫ്രൂ​ട്ട് ക്രീം ​ഡി​ലൈ​റ്റ്

text_fields
bookmark_border
ഫ്രൂ​ട്ട് ക്രീം ​ഡി​ലൈ​റ്റ്
cancel
  • മി​ക്സ്ഡ് ഫ്രൂ​ട്ട്സ് (മാ​ങ്ങ, ആ​പ്പി​ൾ, കി​വി, സ്ട്രോ​ബെ​റി) - 1½ ക​പ്പ് (ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ച​ത്)
  • ഫ്രെ​ഷ് ക്രീം - 1 ​ക​പ്പ്
  • ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് - ½ ക​പ്പ്
  • ബി​സ്ക​റ്റ് - 10 - 12 എ​ണ്ണം ത​യാ​റാ​ക്കു​ന്ന വി​ധം
  • ബി​സ്ക​റ്റ് പൊ​ടി​യാ​യി നു​റു​ക്കു​ക
  • ഒ​രു ബൗ​ളി​ൽ ഫ്രെ​ഷ് ക്രീം, ​ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.
  • ചെ​റി​യ സ​ർ​വി​ങ് ബൗ​ളു​ക​ളി​ലോ ക​പ്പു​ക​ളി​ലോ ആ​ദ്യം പൊ​ടി​ച്ച ബി​സ്ക​റ്റ് ഒ​രു ലെ​യ​റാ​യി ഇ​ടു​ക. അ​തി​ന്റെ മു​ക​ളി​ൽ കു​റ​ച്ച് ക്രീം ​മി​ശ്രി​തം ചേ​ർ​ക്കു​ക.
  • തു​ട​ർ​ന്ന് മു​റി​ച്ചു​വ​ച്ച ഫ്രൂ​ട്ട്സ് ചേ​ർ​ക്കു​ക. വീ​ണ്ടും ക്രീം ​മി​ശ്രി​തം ഒ​ഴി​ച്ച് മു​ക​ളി​ൽ ഇ​ഷ്ട​മു​ള്ള രീ​തി​യി​ൽ അ​ല​ങ്ക​രി​ക്കു​ക.
  • 2 മു​ത​ൽ 3 മ​ണി​ക്കൂ​ർ വ​രെ ഫ്രി​ഡ്ജി​ൽ ത​ണു​പ്പി​ച്ച ശേ​ഷം സേ​ർ​വ് ചെ​യ്യു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Fruit Cream Delight
Next Story