Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി ആ​നു​കൂ​ല്യം: ത​ട്ടി​പ്പ്​ ന​ട​ത്തി​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നി​യ​മ​ന​ട​പ​ടി​ക്ക്​

text_fields
bookmark_border
സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി ആ​നു​കൂ​ല്യം: ത​ട്ടി​പ്പ്​ ന​ട​ത്തി​യ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നി​യ​മ​ന​ട​പ​ടി​ക്ക്​
cancel

കു​വൈ​ത്ത്​ സി​റ്റി: സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് സ്വ​ദേ​ശി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക് കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ്ര​ത്യേ​ക ആ​നു​കൂ​ല്യം ത​ട്ടി​യെ​ടു​ത്ത​വ​രി​ൽ​നി​ന്ന്​ തു​ക തി​രി​ച ്ചു​പി​ടി​ക്കാ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്നു. ഈ ​ആ​നു​കൂ​ല്യം കൈ​പ്പ​റ്റാ​ൻ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ചും മ​റ്റും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രാ​യി എ​ൻ‌​റോ​ൾ ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ത​ട്ടി​പ്പു​ക​മ്പ​നി​ക​ളു​ടെ ഉ​ട​മ​ക​ളു​ടെ സ്വ​ത്ത്​ മ​ര​വി​പ്പി​ക്കു​ക​യും പ​ത്തു​കൊ​ല്ലം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ്​ കേ​സ്​ ന​ൽ​കു​ക. മി​നി​സ്​​റ്റീ​രി​യ​ൽ കൗ​ൺ​സി​ൽ തീ​രു​മാ​ന​മാ​ണി​ത്. 5700 പേ​ർ​ക്കാ​യി 34 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ തി​രി​ച്ചു​പി​ടി​ക്കാ​ൻ അ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തി​ൽ 1500 ഫ​യ​ലു​ക​ളി​ൽ ഉ​ട​ൻ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നെ സ​മീ​പി​ക്കും. ഏ​താ​നും വ​ർ​ഷ​മാ​യി ഇ​ത്ത​രം ത​ട്ടി​പ്പ്​ ന​ട​ന്നു​വ​രു​ന്ന​താ​യാ​ണ്​ വി​വ​രം. സ്വ​കാ​ര്യ​മേ​ഖ​ല​യി​​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​ന്​ സ്വ​ദേ​ശി​ക​ൾ വി​മു​ഖ​ത കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രോ​ത്സാ​ഹ​നം എ​ന്ന നി​ല​ക്കാ​ണ്​ പ്ര​ത്യേ​കാ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. റും ​ലോ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ 136 ദീ​നാ​റി​ൽ​നി​ന്ന്​ 161 ആ​യു​മാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ലെ ശ​മ്പ​ള​ത്തി​നു പു​റ​മെ​യാ​ണ്​ സ​ർ​ക്കാ​ർ ഇൗ ​തു​ക ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfruadman power authority
News Summary - fruad-man power authority-kuwait-gulf news
Next Story