Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗഹൃദം ഉയരത്തിൽ:...

സൗഹൃദം ഉയരത്തിൽ: കുവൈത്ത്​ ടവറിൽ ഇന്ത്യൻ പതാക

text_fields
bookmark_border
സൗഹൃദം ഉയരത്തിൽ: കുവൈത്ത്​ ടവറിൽ ഇന്ത്യൻ പതാക
cancel
camera_alt

കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ​യും കു​വൈ​ത്തി​െൻറ​യും ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​മ​ണി​യി​ച്ചി​രി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ, കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ​യും കു​വൈ​ത്തി​െൻറ​യും ദേ​ശീ​യ​പ​താ​ക​യു​ടെ നി​റ​മ​ണി​യി​ച്ചു. ആ​റു​പ​തി​റ്റാ​ണ്ടാ​യി ഉൗ​ഷ്​​മ​ള​മാ​യ സൗ​ഹൃ​ദ​ബ​ന്ധ​മാ​ണ്​ ഇ​ന്ത്യ​ക്കും കു​വൈ​ത്തി​നു​മി​ട​യി​ൽ ഉ​ള്ള​തെ​ന്നും 2021 വ​ർ​ഷം ഇൗ ​ബ​ന്ധ​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ്ര​തി​ക​രി​ച്ചു.

പ​ര​സ്​​പ​ര വി​ശ്വാ​സം, മ​ന​സ്സി​ലാ​ക്ക​ൽ, സ​ഹ​ക​ര​ണം എ​ന്നി​വ​യി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ ദേ​ശീ​യ ​െഎ​ക്യ​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന ദി​വ​സ​ത്തി​ൽ കു​വൈ​ത്ത്​ ട​വ​റി​ൽ ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ പ​താ​ക അ​ല​ങ്ക​രി​ക്ക​പ്പെ​ട്ട​ത്​ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും കു​വൈ​ത്ത്​ ഭ​ര​ണ​കൂ​ട​വും ജ​ന​ത​യും ന​ൽ​കു​ന്ന സ്​​നേ​ഹ​ത്തി​നും പി​ന്തു​ണ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait tower
News Summary - Friendship at the height: Indian flag on Kuwait Tower
Next Story