Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാം ആവിലോറക്ക് 'ഫ്രണ്ട്സ് ഓഫ് കൊടുവള്ളി' യാത്രയയപ്പ്

text_fields
bookmark_border
22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് സലാം ആവിലോറ മടങ്ങുന്നത്
സലാം ആവിലോറക്ക് ഫ്രണ്ട്സ് ഓഫ് കൊടുവള്ളി യാത്രയയപ്പ്
cancel
camera_alt

സലാം ആവിലോറക്ക് 'ഫ്രണ്ട്സ് ഓഫ് കൊടുവള്ളി' നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സലാം ആവിലോറക്ക് 'ഫ്രണ്ട്സ് ഓഫ് കൊടുവള്ളി' യാത്രയയപ്പ് നൽകി. 22 വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് സലാം ആവിലോറ മടങ്ങുന്നത്.

യാത്രയയപ്പ് ചടങ്ങിൽ സുബൈർ കൊട്ടക്കാവയൽ അധ്യക്ഷത വഹിച്ചു. ഡോ.ഹമീദ് കരുവൻപൊയിൽ ഉദ്ഘാടനം ചെയ്തു. സലാം ആവിലോറയുടെ ദീർഘകാലത്തെ പ്രവാസാനുഭവങ്ങളെയും സൗഹൃദങ്ങളെയും അനുസ്മരിച്ചു ഹനീഫ കൊടുവള്ളി, അഷ്റഫ് ബാബു, അഷ്റഫ് വാവാട്, ലിയാഖത്ത് കച്ചേരിമുക്ക്, ആദിൽ സലഫി എന്നിവർ സംസാരിച്ചു. ജരീർ നരിക്കുനി സ്വാഗതവും ബഷീർ പുല്ലാളൂർ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Friends of Koduvally' bid farewell to Salaam Avilor
Next Story