Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്ര​ണ്ട്‌​സ് ഓ​ഫ്...

ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം

text_fields
bookmark_border
inauguration
cancel
camera_alt

ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കം ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ജ​യിം​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ 19ാം വാ​ർ​ഷി​കം അ​ഹ​്മ​ദി ഡി.​പി.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് പി. ​ലി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ജ​യിം​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ന​ജി​ബു​ൽ ഹ​ക്കിം, ദാ​ർ അ​ൽ സ​ഹ പോ​ളി​ക്ലി​നി​ക് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ നി​തി​ൻ മേ​നോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു. രാ​ജീ​വ്‌, അ​ദീ​പ്, സു​രേ​ഷ് കു​മാ​ർ, ഗം​ഗേ​യി ഗോ​പാ​ൽ, ഫോ​ക് ട്ര​ഷ​റ​ർ സാ​ബു ടി.​വി, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ഷം​ന വി​നോ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഖി​ല ഷാ​ബു, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ ജീ​വ സു​രേ​ഷ്, ര​ക്ഷാ​ധി​കാ​രി അ​നി​ൽ കേ​ളോ​ത്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

17ാമ​ത് ഗോ​ൾ​ഡ​ൻ ഫോ​ക് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ പ്ര​വാ​സി സം​രം​ഭ​ക​ൻ മു​സ്ത​ഫ ഹം​സ ഏ​റ്റു​വാ​ങ്ങി. അ​വാ​ർ​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ പ്ര​ശ​സ്തി പ​ത്രം വാ​യി​ച്ചു. പ്ര​സി​ഡ​ന്റ് ലി​ജീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ്, ട്ര​ഷ​റ​ർ സാ​ബു എ​ന്നി​വ​ർ അ​വാ​ർ​ഡ് കൈ​മാ​റി. 10,12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ചു.

കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ആ​വ​ണി പേ​രോ​ട്ട്, അ​ന്വി​ത പ്ര​തീ​ശ​ൻ, മി​ക​ച്ച മെം​ബ​ർ​ഷി​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വെ​ച്ച പി.​കെ. സ​ജി​ൽ, ഗി​രീ​ശ​ൻ എം.​വി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​നോ​ജ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പി​ന്ന​ണി ഗാ​യി​ക ജ്യോ​ത്സ്ന, ഭാ​ഗ്യ​രാ​ജ്, ശ്രീ​നാ​ഥ്, വ​യ​ലി​നി​സ്റ്റ് മാ​ള​വി​ക എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ സം​ഗീ​ത വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Friends of Kannur Kuwait Expats Association Anniversary
Next Story