Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ്ര​ണ്ട്‌​സ് ഓ​ഫ്...

ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

എം.​എ​ൻ. സ​ലീം, പി. ​ലി​ജീ​ഷ്​, മ​ഹേ​ഷ്​​കു​മാ​ർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത്​ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ 2021 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, സെ​ൻ​ട്ര​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 200ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഫോ​ക്ക് പ്ര​സി​ഡ​ൻ​റ്​ ബി​ജു ആ​ൻ​റ​ണി, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ബി.​പി. സു​രേ​ന്ദ്ര​ൻ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ൻ​റ​ണി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

കു​ട ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പി. ​ലി​ജീ​ഷ് അ​നു​ശോ​ച​ന പ്ര​മേ​യ​വും എം.​എ​ൻ. സ​ലീം റി​പ്പോ​ർ​ട്ടും പി.​കെ. ഹ​രി​കൃ​ഷ്ണ​ൻ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും മ​ഹേ​ഷ് കു​മാ​ർ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: എം.​എ​ൻ. സ​ലീം (പ്ര​സി), പി. ​ലി​ജീ​ഷ്​ (ജ​ന. സെ​ക്ര), മ​ഹേ​ഷ്​​കു​മാ​ർ (ട്ര​ഷ), എ​ൻ.​കെ. വി​ജ​യ​കു​മാ​ർ, രാ​ജേ​ഷ്​​ബാ​ബു, യു.​കെ. ഹ​രി​പ്ര​സാ​ദ്​ (വൈ​സ്​ പ്ര​സി), വി.​വി. പ്ര​മോ​ദ്​ (ജോ. ​ട്ര​ഷ), സേ​വ്യ​ർ ആ​ൻ​റ​ണി (അ​ഡ്​​മി​ൻ സെ​ക്ര), പി.​എം. സു​ജേ​ഷ്​ (മെം​ബ​ർ​ഷി​പ്​ സെ​ക്ര), പി.​കെ. ഹ​രി​കൃ​ഷ്​​ണ​ൻ (ചാ​രി​റ്റി സെ​ക്ര​ട്ട​റി), രാ​ഹു​ൽ ഗൗ​ത​മ​ൻ (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), എ.​കെ. രാ​ജേ​ഷ് (സ്പോ​ർ​ട്സ് സെ​ക്ര). ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത്, വ​നി​ത വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ര​മ സു​ധീ​ർ, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ സ​ഞ്ജ​യ് ജി​തേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്മി​ൻ സെ​ക്ര​ട്ട​റി എം.​വി. ശ്രീ​ഷി​ൻ സ്വാ​ഗ​ത​വും പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ലി​ജീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story