ഫ്രണ്ട്സ് സർക്കിൾ സംഗമം
text_fieldsകെ.ഐ.ജി ഫർവാനിയ ഏരിയ ഫ്രണ്ട്സ് സർക്കിൾ സംഗമത്തിൽ സമീർ മുഹമ്മദ് കോക്കൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് സർക്കിൾ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ‘ഇബ്രാഹിം നബിയുടെ പാരമ്പര്യം’ എന്നവിഷയത്തിൽ സമീർ മുഹമ്മദ് കോക്കൂർ ക്ലാസെടുത്തു. ക്വിസ് മത്സരത്തിന് പി. ഹശീബ് നേതൃത്വം നൽകി. ടി.കെ. ഷബീർ, പി.ടി. ഷാഫി, ഷാനവാസ് തോപ്പിൽ, മുഹമ്മദ് റഫീഖ് എന്നിവർ വിജയികളായി. വിജയികൾക്ക് സി.കെ. നജീബ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും യാസിർ ഖിറാഅത്തും നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

