Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെ​രു​ന്നാ​ള്‍...

പെ​രു​ന്നാ​ള്‍ ദി​ന​ത്തി​ല്‍ കാ​സ​ർ​കോ​ട് സു​ഹൃ​ത്തു​ക്ക​ള്‍ ഒ​ത്തു​കൂ​ടി

text_fields
bookmark_border
kasargod friends on eid day
cancel
camera_alt

പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കാ​സ​ർ​കോ​ട് സു​ഹൃ​ത്തു​ക്ക​ള്‍

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് മാ​റ്റി​കൂ​ട്ടി സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ. കാ​സ​ർ​കോ​ട്ടുകാ​രാ​യ കൂ​ട്ടു​കാ​ർ ഷു​വൈ​ഖ് പാ​ർ​ക്കി​ലാ​ണ് ഒ​ത്തു​കൂ​ടി​യ​ത്. ക​ടും​ബ​ത്തോ​ടൊ​പ്പം നി​ര​വ​ധി പേ​രാ​ണ് ഒ​ത്തു​ചേ​ര​ലി​നെ​ത്തി​യ​ത്. വി​സ്മൃ​തി​യി​ലാ​യി​ത്തു​ട​ങ്ങി​യ നാ​ട​ന്‍ ക​ളി​ക​ളും പാ​ട്ടു​ക​ളും അ​വ​ർ പൊ​ടി​ത​ട്ടി​യെ​ടു​ത്തു. ഒ​ത്തു ചേ​ര​ലി​ന്‍റെ ര​സം പ​ക​ർ​ന്ന് ത​ന​ത് കാ​സ​ർ​കോ​ട​ന്‍ വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. സ​ത്താ​ർ കു​ന്നി​ല്‍ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​കൃ​ഷ്ണ​ന്‍ ക​ള്ളാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ബീ​ർ മ​ഞ്ഞം​പാ​റ സ്വാ​ഗ​ത​വും ഫാ​യി​സ് ബേ​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ പി.​എ, ഹ​മീ​ദ് മ​ധൂ​ർ, സ​ലാം ക​ള​നാ​ട്, മു​നീ​ർ കു​ണി​യ, ബാ​ല​ന്‍ ഒ.​വി, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, സി.​എ​ച്ച്. ഫൈ​സ​ൽ,ഹ​സ്സ​ന്‍ ബ​ല്ല, സി​ദ്ദീ​ഖ് ശ​ർ​ഖി, അ​ബ്ദു ക​ട​വ​ത്ത് ഫാ​റൂ​ഖ് ശ​ർ​ഖി, റ​ഹീം ആ​രി​ക്കാ​ടി, ജ​ലീ​ല്‍ ആ​രി​ക്കാ​ടി, പ്ര​ശാ​ന്ത്, ന​ളി​നാ​ക്ഷ​ന്‍, ഫാ​റൂ​ഖ് ശ​ർ​ക്കി, രാ​ജേ​ഷ് പ​ര​പ്പ, അ​ബ്ദു​ൽ ബാ​രി ചെ​രൂ​ർ, അ​ബ്ദു​ല്ല ക​ട​വ​ത്ത്, നി​സാ​ർ മ​യ്യ​ള, ഖാ​ലി​ദ് പ​ള്ളി​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Get TogetherEid ul Fitr 2024
News Summary - friendly get together on eid
Next Story