Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗഹൃദ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsbookmark_border
ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളും പങ്കെടുത്തവരും
Listen to this Article
കുവൈത്ത് സിറ്റി: ഐസ്മാഷ് 9 പി.എം ബാച്ച് സൗഹൃദ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. 11 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫാ. ജിജോ- ആന്റണി ടീം ജേതാക്കളായി. ബർജീസ് -ഷാഹിദ് ടീം രണ്ടാം സ്ഥാനം നേടി. സൗഹൃദം, വിനോദം എന്നിവയുടെ വേദികൂടിയായി മത്സരം മാറി.
സൗഹൃദങ്ങൾ വളർത്താനും ബാഡ്മിന്റൺ സമൂഹത്തെ ശക്തിപ്പെടുത്താനും മത്സരം മികച്ച അവസരമായതായി പങ്കെടുത്തവർ പറഞ്ഞു.
Next Story

